Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്ത്രീ​ക​ളെ...

സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത്​ ദൈ​വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യം -​മാ​ർ​പാ​പ്പ

text_fields
bookmark_border
സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത്​ ദൈ​വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യം -​മാ​ർ​പാ​പ്പ
cancel

റോം: ​സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ പു​തു​വ​ത്സ​ര​സ​ന്ദേ​ശ​ത്തി​ൽ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ. സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത്​ ദൈ​വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തു പോ​ലെ​യാ​ണെ​ന്നും സെ​ന്‍റ്​ പീ​റ്റേ​ഴ്​​സ്​ ബ​സ​ലി​ക്ക​യി​ലെ കു​ർ​ബാ​ന​ക്കി​ടെ മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

അ​മ്മ​മാ​ർ ന​മു​ക്ക്​ ജീ​വി​തം ന​ൽ​കു​ന്നു. സ്ത്രീ​ക​ൾ ലോ​ക​ത്തെ സം​ര​ക്ഷി​ക്കു​ന്നു. അ​തി​നാ​ൽ മാ​താ​ക്ക​ളെ​യും സ്ത്രീ​ക​ളെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും മാ​ർ​പാ​പ്പ ആ​വ​ശ്യ​​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pope francispope
News Summary - Harassing women is tantamount to insulting God - pope
Next Story