Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇ​സ്രായേലിലേക്ക്​ ​േറാക്കറ്റ്​ തൊടുത്ത്​ ഹമാസ്​; വ്യോമാക്രമണം നടത്തി ഇസ്രായേൽ
cancel
Homechevron_rightNewschevron_rightWorldchevron_rightഇ​സ്രായേലിലേക്ക്​...

ഇ​സ്രായേലിലേക്ക്​ ​േറാക്കറ്റ്​ തൊടുത്ത്​ ഹമാസ്​; വ്യോമാക്രമണം നടത്തി ഇസ്രായേൽ

text_fields
bookmark_border

ജറൂസലം: ഇസ്രായേലും ഫലസ്​തീനും തമ്മി​ലെ സംഘർഷം അതിരൂക്ഷമാകുന്നു.തുടർച്ചയായി 10 ദിവസം വ്യോമാക്രമണം നടത്തിയ ഇസ്രായേലിനെതിരെ ഹമാസ്​ റോക്കറ്റ്​ ആക്രമണം നടത്തി. വ്യാഴാഴ്​ച അർധരാ​ത്രിയും വെള്ളിയാഴ്​ച പുലർച്ചയുമായാണ്​ സംഘർഷം നടന്നത്​. ഗസ്സയിൽ നിന്ന്​ 12 റോക്കറ്റുകൾ ഇസ്രാ​േയലിലേക്ക്​ തൊടുത്തതായി വാർത്ത ഏജൻസികൾ പറയുന്നു.

ഇസ്രായേൽ ഗസ്സയിലെ മൂന്ന്​ ഹമാസ്​ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഗസ്സയിൽനിന്നുള്ള ഒമ്പതു​ റോക്കറ്റുകൾ തകർത്തതായും മൂന്ന്​ റോക്കറ്റുകൾ പതിച്ച്​ വീടുകൾക്കും വാഹനങ്ങൾക്കും നാശമുണ്ടായതായും ഇസ്രായേൽ സൈന്യം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamasIsrael Palestine Conflict
Next Story