Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിന്...

ട്രംപിന് വെല്ലുവിളിയായി ഹാലിയുടെ സ്ഥാനാർഥിത്വം

text_fields
bookmark_border
ട്രംപിന് വെല്ലുവിളിയായി ഹാലിയുടെ സ്ഥാനാർഥിത്വം
cancel

ചാ​ൾ​സ്ട്ട​ൺ: 2024ലെ ​പ്ര​സി​ഡ​ൻ​ഷ്യ​ൽ ​തെ​ര​​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നു​ള്ള മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ നീ​ക്ക​ത്തി​ന് വെ​ല്ലു​വി​ളി​യാ​യി സൗ​ത്ത് ക​രോ​ലി​ന മു​ൻ ഗ​വ​ർ​ണ​റും മു​ൻ യു.​എ​ൻ അം​ബാ​സ​ഡ​റു​മാ​യ നി​ക്കി ഹാ​ലി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം.

രാ​ജ്യം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ‘ത​ല​മു​റ മാ​റ്റം’ അ​നി​വാ​ര്യ​മാ​​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ട്രം​പി​ന്റെ അ​നു​യാ​യി കൂ​ടി​യാ​യി​രു​ന്ന ഹാ​ലി സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. 76കാ​ര​നാ​യ ട്രം​പി​ന്റെ പ്രാ​യം​കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് 51കാ​രി​യാ​യ നി​ക്കി ഹാ​ലി പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nikki HaleyDonald Trump
News Summary - Haley's candidacy as a challenge to Trump
Next Story