Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുത്തശ്ശി...

മുത്തശ്ശി വീട്ടിലെത്തിയപ്പോൾ കണ്ടത്​ കഴുത്തറ്റ പൈതങ്ങളെ; മാതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
മുത്തശ്ശി വീട്ടിലെത്തിയപ്പോൾ കണ്ടത്​ കഴുത്തറ്റ പൈതങ്ങളെ;  മാതാവ്​ അറസ്​റ്റിൽ
cancel

ലോസ്​ ആഞ്​ജലസ്​: അമേരിക്കയിൽ വീടിനുള്ളിൽ അഞ്ചു​ വയസ്സിന്​ താഴെയുള്ള മൂന്നു​ കുട്ടികൾ കഴുത്തിന്​ മുറിവേറ്റ്​ കൊല്ലപ്പെട്ട നിലയിൽ. കുട്ടികളുടെ 30 കാരിയായ മാതാവിനെ പിന്നീട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

ലോസ്​ ആഞ്​ജലസിന്​ 322 കിലോമീറ്റർ വടക്കുള്ള തുലാർ കൗണ്ടിയിൽ നിന്നാണ്​ മാതാവ്​ ലിലിയാന കാരിലോ (30) അറസ്​റ്റിലാകുന്നത്​. കുട്ടികളുടെ മുത്തശ്ശി ജോലി കഴിഞ്ഞ്​ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ്​ കൊലപാതകവിവരം അറിയുന്നത്​.

കുട്ടികളുടെ മാതാവ്​ കൊല ചെയ്​തശേഷം രക്ഷപ്പെടാൻ ശ്രമിച്ചതാണെന്ന്​ സംശയിക്കുന്നതായും പിന്നിൽ ആരൊക്കെയാണെന്നതിനെ കുറിച്ച്​ കൂടുതൽ ​അന്വേഷിച്ചുവരുകയാണെന്നും ലോസ്​ ആഞ്​ജലസ്​ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - When the grandmother came home, she saw the children who had been killed
Next Story