Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ്രാമി അവാർഡ് ജേതാവ്...

ഗ്രാമി അവാർഡ് ജേതാവ് അനിറ്റ പോയിന്റർ അന്തരിച്ചു

text_fields
bookmark_border
ഗ്രാമി അവാർഡ് ജേതാവ് അനിറ്റ പോയിന്റർ അന്തരിച്ചു
cancel

കാലിഫോർണിയ: ഗ്രാമി അവാർഡ് ജേതാവായ ഗായിക അനിറ്റ പോയിന്റർ (74) അന്തരിച്ചു. 1975ലാണ് അവരുടെ ഫെയറിടെയ്ൽ എന്ന ഹിറ്റ് ഗാനത്തിന് മികച്ച ഗായികക്കുള്ള ഗ്രാമി അവാർഡ് ലഭിച്ചത്. അമേരിക്കയിലെ നാഷനൽ അക്കാദമി ഓഫ് റെക്കോഡിങ് ആർട്സ് ആൻഡ് സയൻസ് നൽകിവരുന്ന പുരസ്കാരമാണ് ഗ്രാമി. ‘ദി പോയിന്റർ സിസ്റ്റേഴ്സ്’ സംഗീതസംഘത്തിന്റെ സ്ഥാപകാംഗമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anita Pointer diesGrammy-winning singer
News Summary - Grammy-winning singer Anita Pointer dies aged 74
Next Story