Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂന്നാഴ്​ചക്കകം...

മൂന്നാഴ്​ചക്കകം സർക്കാർ രൂപവത്​കരിക്കും –ജസീന്ത ആർ​േഡൻ

text_fields
bookmark_border
മൂന്നാഴ്​ചക്കകം സർക്കാർ രൂപവത്​കരിക്കും –ജസീന്ത ആർ​േഡൻ
cancel
camera_alt??????????? ????????????? ?????? ?????

ഒാക്​​ലാൻഡ്​: മൂന്നാഴ്​ചക്കുള്ളിൽ സർക്കാർ രൂപവത്​കരിക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പിൽ ചരിത്ര ജയം നേടിയ ന്യൂസിലൻഡ്​ പ്രധാനമന്ത്രി ജസീന്ത ആർ​േഡൻ. കോവിഡ്​ മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനു​ം സമ്പദ്​വ്യവസ്ഥയു​െട ഉത്തേജനത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണ്​ വൻ വിജയം.

വളരെ വേഗം പുതിയ മന്ത്രിസഭ രൂപവത്​കരിക്കും. ആർഡ​െൻറ ലേബർപാർട്ടിക്ക്​ 49 ശതമാനം വോട്ടു ലഭിച്ചതോ​െട ഒറ്റക്ക്​ ഭരിക്കാനുള്ള ഭൂരിപക്ഷമായി.

അതേസമയം, പ്രധാന എതിരാളികളായ നാഷനൽ പാർട്ടിക്ക്​ 27 ശതമാനം വോ​േട്ട നേടാനായുള്ളൂ. 24 വർഷം മുമ്പ്​ പ്രാതിനിധ്യ വോട്ടിങ്​ സ​മ്പ്രദായം നിലവിൽ വന്ന ശേഷം ആദ്യമായാണ്​ ഒരു പാർട്ടിക്ക്​ ഒറ്റക്ക്​ ഭൂരിപക്ഷം ലഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jacinda ArdernNew Zealand.
News Summary - government will be formed within three weeks jacinda ardern
Next Story