Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗോടബയക്ക് അനുമതി...

ഗോടബയക്ക് അനുമതി സ്വകാര്യ സന്ദർശനത്തിനെന്ന് സിംഗപ്പൂർ

text_fields
bookmark_border
ഗോടബയക്ക് അനുമതി സ്വകാര്യ സന്ദർശനത്തിനെന്ന് സിംഗപ്പൂർ
cancel
camera_alt

ഗോ​ട​ബ​യ രാ​ജ​പ​ക്സെ

Listen to this Article

സിം​ഗ​പ്പൂ​ർ: ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്റ് ഗോ​ട​ബ​യ രാ​ജ​പ​ക്സ​ക്ക് സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം അ​ഭ​യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും സിം​ഗ​പ്പൂ​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

സിം​ഗ​പ്പൂ​ർ പൊ​തു​വെ അ​ഭ​യം ന​ൽ​കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മാ​ല​ദ്വീ​പി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട ഗോ​ട​ബ​യ അ​വി​ടെ നി​ന്നാ​ണ് സിം​ഗ​പ്പൂ​രി​ലെ​ത്തി​യ​ത്.

ഗോ​ട​ബ​യ​യെ മാ​ല​ദ്വീ​പി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട്ട​ത് പാ​ർ​ല​​മെ​ന്റ് സ്പീ​ക്ക​റും മു​ൻ മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്റു​മാ​യ മു​ഹ​മ്മ​ദ് ന​ഷീ​ദാ​ണ്. ഗോ​ട​ബ​യ എ​ത്തി​യ​തി​ന് പി​റ​കെ മാ​ല​ദ്വീ​പി​ൽ പ്ര​തി​പ​ക്ഷം തെ​രു​വി​ലി​റ​ങ്ങി​യി​രു​ന്നു. ഇ​​തോ​ടെ​യാ​ണ് രാ​ജ​പ​ക്സ സിം​ഗ​പ്പൂ​രി​ലേ​ക്ക് ക​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singaporeGotabaya Rajapaksa
Next Story