Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടോക്കിയോ പാരാലിംപിക്സിന് ഡൂഡിൽ ഗെയിമൊരുക്കി ഗൂഗിൾ

text_fields
bookmark_border
paralympics doodle
cancel

ടോക്കിയോ പാരാലിംപിക്സ് ആരംഭിക്കുന്ന ഇന്ന് പ്രത്യേക ഡൂഡില്‍ ഗെയിം ഒരുക്കി ഗൂഗിള്‍. ആഗസ്റ്റ് 24 ന് തുടക്കമാകുന്ന 2020 ടോക്കിയോ പാരാലിംപിക്‌സ് സെപ്തംബര്‍ അഞ്ചു വരെ നീണ്ടുനില്‍ക്കും. ഡൂഡിലിന്റെ ഗെയിംസ് വില്ലേജ് ദ്വീപില്‍ ഒരുക്കിയ വിവിധ ഗെയിമുകളിലേക്കാണ് ഡൂഡിൽ വിഡിയോ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.

ഗൂഗിൾ ഹോംപേജിലുള്ള ഡൂഡിലില്‍ ക്ലിക് ചെ്ത് ഗെയിമില്‍ പ്രവേശിക്കാവുന്നതാണ്. ഡൂഡില്‍ ചാമ്പ്യന്‍ ഐലന്‍ഡ് ഗെയിമില്‍ ഏഴു മിനി ഗെയിമുകളാണുള്ളത്.

162 രാജ്യങ്ങളില്‍ നിന്നായി നാനൂറ്റി നാനൂറോളം താരങ്ങളാണ് പാരാലിംപിക്സിൽ പങ്കെടുക്കുന്നത്. 539 ഇനങ്ങളിലാണ് ഇക്കുറി മത്സരങ്ങളുണ്ടാവുക. 54 പേരാണ് ഇന്ത്യയില്‍ നിന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Google prepares doodle game for Tokyo Paralympics
Next Story