Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകർദിനാൾ ജോർജ്​...

കർദിനാൾ ജോർജ്​ പെല്ലിനെ കുറ്റമുക്തനാക്കി

text_fields
bookmark_border
കർദിനാൾ ജോർജ്​ പെല്ലിനെ കുറ്റമുക്തനാക്കി
cancel
മെൽബൺ: ബാല​ലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ആസ്​ട്രേലിയൻ കർദിനാൾ ജോർജ്​ പെല്ലിനെ കോടതി കുറ്റമുക്തനാക് കി. 22 വർഷം മുമ്പ്​ 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ്​ ശിക്ഷയനുഭവിച്ചത്​. മുൻ വത്തിക്കാൻ ട്രഷററും മാർപാപ്പയുടെ ഉപദേഷ്​ടാവുമായിരുന്ന പെൽ ഉടൻ ജയിൽമോചിതനാകും. 2018 ഡിസംബറിൽ കുറ്റക്കാരനെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ പെല്ലിനെ വത്തിക്കാൻ സ്​ഥാനഭ്രഷ്​ടനാക്കിയിരുന്നു.
Show Full Article
TAGS:George Pell world news 
News Summary - george pell-world news
Next Story