Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം: കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം: കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു
cancel

ഗസ്സസിറ്റി: ഇസ്രായേൽ സൈന്യം ഗസ്സയിലുടനീളം ആക്രമണം തുടരുന്നു. ആക്രമണത്തിൽ നുസ്റത്ത് ക്യാമ്പിൽ കഴിഞ്ഞ 10 പേർ മരിച്ചു. ഗസ്സ സിറ്റിയിലെ സെയ്‌ടൗൺ, ഷെയ്ഖ് റദ്‌വാൻ എന്നീ നഗരങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു.

ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽകൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 41,226 ആയി. 95,413 പേർക്ക് പരിക്കേറ്റു. ഒക്ടോബർ ഏഴുമുതലാണ് ഹമാസിന് തിരിച്ചടിയായി ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 1,139 കൊല്ലപ്പെട്ടു. 200 ലേറെ പേരെ ഹമാസ് ബന്ദിയാക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gaza Israel War
Next Story