Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാലിയിൽ തട്ടിക്കൊണ്ടു പോയ ഫ്രഞ്ച് മാധ്യമപ്രവർത്തകനെ വിട്ടയച്ചു
text_fieldsbookmark_border
2021ൽ മാലിയിൽ തട്ടിക്കൊണ്ടുപോയ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ ഒലിവിയർ ഡുബോയിസിനെ മോചിപ്പിച്ചു. മാലിയിലെ വിമത സംഘടനയായ ജമാഅത്ത് നസർ അൽ ഇസ്‍ലാം ആണ് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. ഫ്രാൻസും നൈജറുമാണ് മധ്യസ്ഥ ചർച്ച നടത്തിയത്.
Next Story

