Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനാ​ലു സ​ഞ്ചാ​രി​ക​ൾ...

നാ​ലു സ​ഞ്ചാ​രി​ക​ൾ ബ​ഹി​രാ​കാ​ശ​കേ​ന്ദ്ര​ത്തി​ൽ

text_fields
bookmark_border
നാ​ലു സ​ഞ്ചാ​രി​ക​ൾ ബ​ഹി​രാ​കാ​ശ​കേ​ന്ദ്ര​ത്തി​ൽ
cancel

വാ​ഷി​ങ്​​ട​ൺ: തി​ങ്ക​ളാ​ഴ്​​ച ഭൂ​മി വി​ട്ട നാ​ലു ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ​കേ​​ന്ദ്ര​ത്തി​ൽ (ഐ.​എ​സ്.​എ​സ്) എ​ത്തി​യ​താ​യി യു.​എ​സ്​ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി 'നാ​സ' അ​റി​യി​ച്ചു. ക​മാ​ൻ​ഡ​ർ മൈ​ക്ക്​ ഹോ​പ്​​കി​ൻ​സ്, ഷാ​ന്ന​ൻ വാ​ക്ക​ർ, വി​ക്​​ട​ർ ​േഗ്ലാ​വ​ർ, സോ​യ്​​ചി നൊ​ഗു​ചി എ​ന്നി​വ​ർ അ​ടു​ത്ത ആ​റു മാ​സം ഇ​വി​ടെ ക​ഴി​യും.

'​സ്​​പേ​​സ്​ എ​ക്​​സ്​ ഡ്രാ​ഗ​ൺ ക്യാ​പ്​​സ്യൂ​ൾ' ഇ​വ​രെ കൃ​ത്യ​മാ​യി ഓ​ർ​ബി​റ്റി​ങ്​ ലാ​ബി​നു മു​ന്നി​ലെ​ത്തി​ച്ച​താ​യി ബി.​ബി.​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. നി​ല​വി​ൽ മൂ​ന്നു​പേ​ർ അ​വി​ടെ​യു​ണ്ട്. ഭൂ​മി വി​ട്ടു​ള്ള 27 മ​ണി​ക്കൂ​ർ യാ​ത്ര അ​തി​ഗം​ഭീ​ര​മാ​യി​രു​ന്നെ​ന്ന്​ മൈ​ക്ക്​ ഹോ​പ്​​കി​ൻ​സ്​ പ​റ​ഞ്ഞു. യു.​എ​സ്​ സം​സ്​​ഥാ​ന​മാ​യ ഇ​ഡാ​ഹോ​ക്ക്​ 422 കി​ലോ​മീ​റ്റ​ർ മു​ക​ളി​ൽ​വെ​ച്ചാ​യി​രു​ന്നു കൂ​ടി​ച്ചേ​ര​ൽ. പു​തി​യ സ​ഞ്ചാ​രി​ക​ളി​ൽ മൂ​ന്നു​ പേ​ർ യു.​എ​സ്​ പൗ​ര​ന്മാ​രും ഒ​രാ​ൾ ജ​പ്പാ​ൻ സ്വ​ദേ​ശി​യു​മാ​ണ്. സ്​​പേ​സ്​ എ​ക്​​സി​െൻറ ര​ണ്ടാ​മ​ത്തെ ദൗ​ത്യ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NasaSpace center
News Summary - Four travelers at the Space Center
Next Story