Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനിൽ നാല്...

പാകിസ്താനിൽ നാല് പൊലീസുകാർ കൊല്ലപ്പെട്ടു

text_fields
bookmark_border
പാകിസ്താനിൽ നാല് പൊലീസുകാർ കൊല്ലപ്പെട്ടു
cancel

ക​റാ​ച്ചി: പാ​കി​സ്താ​നി​ലെ ക്വ​റ്റ​യി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് പൊ​ലീ​സു​കാ​രും ഒ​രു ഭീ​ക​ര​നും കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പാ​ക് താ​ലി​ബാ​ൻ ഒ​ളി​ത്താ​വ​ള​ത്തി​ൽ തി​ര​ച്ചി​​ലി​നെ​ത്തി​യ​താ​യി​രു​ന്നു പൊ​ലീ​സ് സം​ഘം.

കു​ച്‍ല​ക് എ​ന്ന ഗ്രാ​മ​ത്തി​ലെ ഒ​രു വീ​ട്ടി​ൽ ഭീ​ക​ര​സം​ഘ​ത്തി​ലെ ക​മാ​ൻ​ഡ​ർ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഭീ​ക​ര​​നോ​ട് കീ​ഴ​ട​ങ്ങാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വ​ഴ​ങ്ങാ​തെ പൊ​ലീ​സ് സം​ഘ​ത്തി​നു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan policeworld news
News Summary - Four policemen killed in Pakistan
Next Story