Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യാന്മർ പ്രക്ഷോഭം:...

മ്യാന്മർ പ്രക്ഷോഭം: നാലുപേർ കൊല്ലപ്പെട്ടു

text_fields
bookmark_border
മ്യാന്മർ പ്രക്ഷോഭം: നാലുപേർ കൊല്ലപ്പെട്ടു
cancel

യാ​ം​ഗോ​ൻ: മ്യാ​ന്മ​റി​ൽ പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​നു നേ​രെ ക്രൂ​ര​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ൽ തു​ട​രു​ന്നു. റ​ങ്കൂ​ണി​ന​ടു​ത്തു​ള്ള ഹാ​ലി​ങ്​ താ​ർ യാ​ർ ചെ​റു​ന​ഗ​ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന​ു നേ​രെ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നു നേ​രെ​​യാ​ണ്​ പൊ​ലീ​സി​െൻറ ന​ട​പ​ടി. ഒ​രാ​ൾ​ക്ക്​ ത​ല​ക്കും മ​റ്റൊ​രാ​ൾ​ക്ക്​ നെ​ഞ്ചി​നു​മാ​ണ്​ വെ​ടി​യേ​റ്റ​ത്. മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ സ്​​ത്രീ​യാ​ണെ​ന്നും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Myanmar
News Summary - four people shot dead during protests in Myanmar
Next Story