Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമിഷിഗണിൽ ചെറുവിമാനം...

മിഷിഗണിൽ ചെറുവിമാനം തകർന്ന് നാലു പേർ മരിച്ചു

text_fields
bookmark_border
മിഷിഗണിൽ ചെറുവിമാനം തകർന്ന് നാലു പേർ മരിച്ചു
cancel
camera_alt

Representative Image

വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗണിൽ ചെറുവിമാനം തകർന്നു വീണ് നാലു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബീവർ ഐലൻഡിലെ തടാകത്തിലാണ് അപകടം.

മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകട കാരണവും അറിവായിട്ടില്ല.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്‍റെ അന്വേഷണത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അടക്കം പങ്കാളിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plane CrashMichigan
News Summary - four People Killed in Michigan Plane Crash
Next Story