Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഷ്യയിൽ പരിശീലന വിമാനം തകർന്ന് നാലുമരണം
text_fieldsbookmark_border
മോസ്കോ: റഷ്യയിലെ മോസ്കോയിൽ പരിശീലന വിമാനം തകർന്നു വീണു നാലു മരണം. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും പരിശീലനാർഥികളുമാണ് മരിച്ചത്. എൻജിൻ തകരാറുമൂലം തകർന്നുവീണ വിമാനത്തിന് തീപിടിക്കുകയായിരുന്നു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
സിവിൽ ഏവിയേഷൻ പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന വിമാനമാണ് തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

