Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രാൻസിൽ നാല്...

ഫ്രാൻസിൽ നാല് കുട്ടികളടക്കം അഞ്ചുപേർക്ക് കത്തി​ക്കുത്തേറ്റു; അക്രമി അറസ്റ്റിൽ

text_fields
bookmark_border
four children stabbed in France
cancel

പാരീസ്: ഫ്രാൻസിൽ നാലു കുട്ടികളടക്കം അഞ്ചുപേർക്ക് കത്തി​ക്കുത്തേറ്റ് പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഫ്രാൻസിലെ കുന്നുകൾ നിറഞ്ഞ പ്രദേശമായ ആൽപ്സ് നഗരത്തിലാണ് സംഭവം. കുട്ടികൾ പാർക്കിൽ കളിക്കുന്നതിനിടെയാണ് സംഭവം.

വ്യാഴാഴ്ച ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ ഫ്രീലാൻസ് ജേണലിസ്റ്റാണ് പങ്കുവെച്ചത്. സിറിയൻ അഭയാർഥിയാണ് ആക്രമിയെന്നാണ് പൊലീസ് പറയുന്നത്. കറുത്ത ഷോർട്സും സ്വെറ്റ് ​ഷർട്ടും ധരിച്ച ആക്രമി പാർക്കിലൂടെ ഓടുന്നത് ആറ് സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിലുണ്ട്. തദ്ദേശവാസികൾ ഇയാളെ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. യുവാവ് തൊപ്പിയും ധരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:France
News Summary - four children stabbed in France
Next Story