Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകനേഡിയൻ മുൻ...

കനേഡിയൻ മുൻ പ്രധാനമന്ത്രി ജോൺ ടർണർ അന്തരിച്ചു

text_fields
bookmark_border
കനേഡിയൻ മുൻ പ്രധാനമന്ത്രി ജോൺ ടർണർ അന്തരിച്ചു
cancel

ടൊറോൻേറാ: കനേഡിയൻ മുൻ പ്രധാനമന്ത്രി ജോൺ നാപിയർ വിൻദാം ടർണർ അന്തരിച്ചു. 91 വയസ്സായിരുന്നു.

1988ൽ 79 ദിവസമായിരുന്നു ടർണർ പ്രധാനമന്ത്രിയാത്. 1972ൽ ധനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു.

കൂടാതെ, പ്രതിപക്ഷ നേതാവ്, നീതിന്യായ വകുപ്പ് മന്ത്രി, സോളിസിറ്റർ ജനറൽ, രജിസ്ട്രാർ ജനറൽ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanadaPrime MinisterJohn Turner
Next Story