Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറ്റലിയിൽ പ്രളയം...

ഇറ്റലിയിൽ പ്രളയം രൂക്ഷം; ഒമ്പത് മരണം

text_fields
bookmark_border
ഇറ്റലിയിൽ പ്രളയം രൂക്ഷം; ഒമ്പത് മരണം
cancel
റോം: ​ഇ​റ്റ​ലി​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ബോ​ളോ​ൺ, റി​മി​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​മ്പ​തു മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. 13,000​ ലേ​റെ പേ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യി​ൽ 23 പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. 280 ഓ​ളം ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FloodItaly
News Summary - Flooding in Italy; Nine deaths
Next Story