Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​പ്വ​ന്യൂ​ഗി​നി​യി​ൽ...

പാ​പ്വ​ന്യൂ​ഗി​നി​യി​ൽ ഭൂ​ക​മ്പം; അ​ഞ്ചു മ​ര​ണം

text_fields
bookmark_border
പാ​പ്വ​ന്യൂ​ഗി​നി​യി​ൽ ഭൂ​ക​മ്പം; അ​ഞ്ചു മ​ര​ണം
cancel

പോ​ർ​ട് മോ​റ​സ്ബി: പാ​പ്വ​ന്യൂ​ഗി​നി​യി​ൽ ഭൂ​ക​മ്പ​ത്തി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ കൈ​നാ​ൻ​ടു​വി​ൽ പ്രാ​ദേ​ശി​ക സ​മ​യം ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.46നാ​ണ് ഭൂ​ക​മ്പ​മാ​പി​നി​യി​ൽ 7.6 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ആ​ദ്യം സൂ​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പി​ൻ​വ​ലി​ച്ചു.

അ​തേ​സ​മ​യം, ​ക​ട​ലി​ൽ ചെ​റി​യ അ​സ്ഥി​ര​ത​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ മ​ധ്യ​മേ​ഖ​ല​യി​ൽ 2018ൽ 7.5 ​രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തി​ൽ 125 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

അ​യ​ൽ​രാ​ജ്യ​മാ​യ ഇ​ന്തോ​നേ​ഷ്യ​യി​ൽ 2004ൽ 9.1 ​ത്രീ​വ​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​വും സൂ​നാ​മി​യു​മു​ണ്ടാ​കു​ക​യും 1.7 ലക്ഷം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. മേ​ഖ​ല​യി​ൽ 2.2 ലക്ഷം പേ​രാ​ണ് അ​ന്ന​ത്തെ സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quakePapua New Guinea
News Summary - five dead in 'massive' Papua New Guinea quake
Next Story