Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോഹിങ്ക്യൻ അഭയാർഥി...

റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ തീപിടിത്തം

text_fields
bookmark_border
റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ തീപിടിത്തം
cancel

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ കോ​ക്സ് ബ​സാ​റി​ലെ റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ തീ​പി​ടി​ത്തം. പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്ന് ക​രു​തു​ന്നു. മു​ള​കൊ​ണ്ട് നി​ർ​മി​ച്ച​താ​ണ് ഇ​വി​ട​ത്തെ താ​ൽ​ക്കാ​ലി​ക വീ​ടു​ക​ളി​ല​ധി​ക​വും.

മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മ​ല​യോ​ര മേ​ഖ​ല​യാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​വി​ടേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refugee campRohingya
News Summary - Fire breaks out in Rohingya refugee camp
Next Story