Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്തംബൂൾ ​നൈറ്റ്ക്ലബിൽ...

ഇസ്തംബൂൾ ​നൈറ്റ്ക്ലബിൽ ​അഗ്നിബാധ; 27 മരണം

text_fields
bookmark_border
ഇസ്തംബൂൾ ​നൈറ്റ്ക്ലബിൽ ​അഗ്നിബാധ; 27 മരണം
cancel

അ​ങ്കാ​റ: തു​ർ​ക്കി ന​ഗ​ര​മാ​യ ഇ​സ്തം​ബൂ​ളി​ലെ നൈ​റ്റ്ക്ല​ബി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ 27 മ​രി​ച്ചു. ന​ഗ​ര​മ​ധ്യ​ത്തി​ലെ 16 നി​ല കെ​ട്ടി​ട​ത്തി​ന്റെ താ​ഴ​ത്തെ ര​ണ്ടു നി​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ച്ച നൈ​റ്റ് ക്ല​ബി​ൽ ചൊ​വ്വാ​ഴ്ച പ​ക​ലി​ലാ​യി​രു​ന്നു രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​ഗ്നി​ബാ​ധ.

ഒ​രാ​ൾ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ഞ്ചു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും നീ​തി​ന്യാ​യ മ​ന്ത്രി യി​ൽ​മാ​സ് ട​ങ്ക് പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​വ​രാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​തെ​ന്നാ​ണ് സം​ശ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Istanbulnightclub
News Summary - Fire at an Istanbul nightclub kills at least 27 people
Next Story