Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആരോഗ്യസ്വാമി പോൾരാജിന്...

ആരോഗ്യസ്വാമി പോൾരാജിന് ഫാരഡേ മെഡൽ

text_fields
bookmark_border
Arogyaswami Paulraj
cancel

വാഷിങ്ടൺ: ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞനും സ്റ്റാൻഫഡ് യൂനിവേഴ്സിറ്റി പ്രഫസർ എമിരറ്റസുമായ ആരോഗ്യസ്വാമി പോൾരാജിന് ഫാരഡേ മെഡൽ സമ്മാനിച്ചു. 4ജി, 5ജി മൊബൈൽ സേവനത്തിനും വൈഫൈ വയർലെസ് സേവനത്തിനുമുള്ള മുഖ്യ സാങ്കേതികവിദ്യയായ മിമോ വയർലെസ് കണ്ടുപിടിച്ചതിനാണ് പുരസ്കാരം.

ലണ്ടനിൽ നടന്ന ചടങ്ങിലാണ് ഇദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്. ഈ പുരസ്കാരം ലഭിക്കുന്ന 100ാമത് വ്യക്തിയാണ് ആരോഗ്യസ്വാമി പോൾരാജ്. ആഗോളതലത്തിൽ മാറ്റമുണ്ടാക്കുന്ന സാങ്കേതികവിദ്യക്ക് നേതൃത്വം നൽകുന്ന എൻജിനീയർമാർക്കും ശാസ്ത്രജ്ഞർക്കും നൽകുന്നതാണ് വിഖ്യാതമായ ഫാരഡെ മെഡൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arogyaswami PaulrajFaraday Medal
News Summary - Faraday Medal to Arogyaswami Paulraj
Next Story