Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാ​സാ​യു​ധാ​ക്ര​മ​ണം:...

രാ​സാ​യു​ധാ​ക്ര​മ​ണം: മു​ൻ റ​ഷ്യ​ൻ ചാ​ര​െൻറ മ​ക​ൾ ആ​ശു​പ​ത്രി വി​ട്ടു 

text_fields
bookmark_border
രാ​സാ​യു​ധാ​ക്ര​മ​ണം: മു​ൻ റ​ഷ്യ​ൻ ചാ​ര​െൻറ മ​ക​ൾ ആ​ശു​പ​ത്രി വി​ട്ടു 
cancel

ല​ണ്ട​ൻ: രാ​സാ​യു​ധ​പ്ര​യോ​ഗ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ മു​ൻ റ​ഷ്യ​ൻ ചാ​ര​നും ബ്രി​ട്ടീ​ഷ്​ പൗ​ര​നു​മാ​യ സെ​ർ​ജി സ്​​ക്രി​പ​ലി​​​െൻറ മ​ക​ൾ യൂ​ലി​യ (33) ആ​ശു​പ​ത്രി വി​ട്ടു. 
തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യാ​ണ്​ യൂ​ലി​​യ​യെ ഡി​സ്​​​ചാ​ർ​ജ്​ ചെ​യ്​​ത​ത്. അ​തേ​സ​മ​യം, സ്​​ക്രി​പ​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. വ​ള​രെ മ​ന്ദ​ഗ​തി​യി​ലാ​ണ്​ അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട്​ പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്​​തു​വെ​ന്നും സാ​ലി​സ്​​ബ​റി ഡി​സ്​​ട്രി​ക്​​ട്​​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മാ​ർ​ച്ച്​ നാ​ലി​നാ​ണ്​ സ്​​ക്രി​പ​ലി​നും മ​ക​ൾ​ക്കും വി​ഷ​പ്ര​യോ​ഗ​മേ​റ്റ​ത്. 

സം​ഭ​വ​ത്തി​നു പി​ന്നി​ൽ റ​ഷ്യ​യാ​ണെ​ന്ന്​ ​ബ്രി​ട്ട​ൻ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​രോ​പ​ണം റ​ഷ്യ നി​ഷേ​ധി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ ബ്രി​ട്ട​നും റ​ഷ്യ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​വു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spyworld newshospitalpoisonedYulia Skripal
News Summary - Yulia Skripal, poisoned spy's daughter, released from hospital- World news
Next Story