Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗാ​ന്ധി...

ഗാ​ന്ധി സ്​​റ്റാ​മ്പ്​  റെ​ക്കോ​ഡ്​ തു​ക​ക്ക്​ ലേ​ലം ചെ​യ്​​ത  ക​മ്പ​നി വി​ൽ​പ​ന​ക്ക്​

text_fields
bookmark_border
ഗാ​ന്ധി സ്​​റ്റാ​മ്പ്​  റെ​ക്കോ​ഡ്​ തു​ക​ക്ക്​ ലേ​ലം ചെ​യ്​​ത  ക​മ്പ​നി വി​ൽ​പ​ന​ക്ക്​
cancel

ല​ണ്ട​ൻ: മ​ഹാ​ത്​​മാ​ഗാ​ന്ധി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്​​ത സ്​​റ്റാ​മ്പു​ക​ൾ റെ​ക്കോ​ഡ്​ തു​ക​ക്ക്​ വി​റ്റ്​ പ്ര​സി​ദ്ധി നേ​ടി​യ ഫി​ലാ​റ്റ​ലി ക​മ്പ​നി​യു​ടെ ഒാ​ഹ​രി​ക​ൾ വി​ൽ​പ​ന​ക്ക്. ല​ണ്ട​ൻ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​റ്റാ​ൻ​ലി ഗി​ബ​ൺ​സ്​ ഉ​ട​മ​ക​ളാ​ണ്​ കൂ​ടു​ത​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നാ​യി ഒാ​ഹ​രി​ക​ൾ വി​ൽ​പ​ന​ക്ക്​ വെ​ച്ചി​രി​ക്കു​ന്ന​ത്. 
എ​േ​ഡ്വ​ഡ്​ സ്​​റ്റാ​ൻ​ലി ഗി​ബ​ൺ​സ്​ ആ​ണ്​ 1856ൽ ​ക​മ്പ​നി സ്​​ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ 1948ൽ ​ഗാ​ന്ധി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്​​ത നാ​ല്​ സ്​​റ്റാ​മ്പു​ക​ൾ ആ​സ്​​ട്രേ​ലി​യ​യി​ലെ സ്​​റ്റാ​മ്പ്​ ശേ​ഖ​രി​ക്കു​ന്ന​യാ​ൾ​ക്ക്​ അ​ഞ്ചു​ല​ക്ഷം പൗ​ണ്ടി​ന്​ (ഉ​ദ്ദേ​ശം നാ​ലു​കോ​ടി രൂ​പ) വി​റ്റ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gandhiStanley Gibbons
News Summary - World’s oldest philately company that sold Mahatma Gandhi’s stamp for record price up for sale
Next Story