Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിസ്മസ് കാർഡിലെ ഇത്തിരിക്കുഞ്ഞൻ
text_fieldsbookmark_border
ലണ്ടൻ: ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാർഡിന് എത്ര വലുപ്പമുണ്ടെന്ന് ഉൗഹിക്കാനാകുമോ? 15 മൈക്രോമീറ്റർ. ഒരു പോസ്റ്റൽ സ്റ്റാമ്പിൽ 20 കോടി ഇത്തിരിക്കുഞ്ഞൻ കാർഡ് നിരത്തിവെക്കാമത്രേ. 15 -20 മൈക്രോമീറ്റർ വലുപ്പമുള്ള കാർഡിൽ ക്രിസ്മസ് സന്ദേശം വായിക്കണമെങ്കിൽ ഭീമൻ മൈക്രോസ്കോപ് തന്നെ വേണ്ടിവരും.
ലണ്ടനിലെ നാഷനൽ ഫിസിക്കൽ ലൈബ്രറിയിലെ ശാസ്ത്രജ്ഞരാണ് കാർഡ് നിർമിച്ചത്. പ്ലാറ്റിനത്തിൽ പൊതിഞ്ഞ സിലിക്കൺ നൈെട്രെഡ് ഉപയോഗിച്ചാണ് കാർഡ് നിർമിച്ചിരിക്കുന്നത്. ആഘോഷങ്ങളെ രസകരമാക്കാനാണ് ഇത്തരത്തിലുള്ള കുഞ്ഞൻ ക്രിസ്മസ് കാർഡ് നിർമിച്ചതെന്ന് ഗവേഷകനായ ഡേവിഡ് കേക്സ് പറഞ്ഞു. മുൻ റെക്കോഡിലെ ചെറിയ കാർഡിനെക്കാൾ 10 മടങ്ങ് ചെറുതാണ് എൻ.പി.എല്ലിെൻറ ഇത്തിരിക്കുഞ്ഞൻ കാർഡ്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story