Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോ​ക​ത്തി​ലെ വ​ലി​യ...

ലോ​ക​ത്തി​ലെ വ​ലി​യ വി​മാ​ന​ത്തി​െൻറ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ വി​ജ​യം VIDEO

text_fields
bookmark_border
ലോ​ക​ത്തി​ലെ വ​ലി​യ വി​മാ​ന​ത്തി​െൻറ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ വി​ജ​യം VIDEO
cancel

ല​ണ്ട​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്തി​​​​​െൻറ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.  വി​മാ​നം, ഹെ​ലി​കോ​പ്​​ട​ർ, എ​യ​ർ​ഷി​പ്​​ എ​ന്നി​വ​യു​ടെ സാ​േ​ങ്ക​തി​ക​വി​ദ്യ സം​യോ​ജി​പ്പി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ​ർ​ലാ​ൻ​ഡ​ർ 10 എ​ന്ന വി​മാ​ന​ത്തി​ൽ ഹീ​ലി​യ​മാ​ണ്​ നി​റ​ച്ചി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​രെ​യും കൊ​ണ്ട്​ അ​ഞ്ചു ദി​വ​സം വ​രെ 6,100 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന​തി​ന്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​രി​ക്കു​ന്ന വി​മാ​ന​മാ​ണി​ത്.

92 മീ​റ്റ​റാ​ണ്​ വി​മാ​ന​ത്തി​​​​​െൻറ നീ​ളം. ഇൗ ​മാ​സം 10ന്​ ​ബ്രി​ട്ട​നി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ൽ വി​മാ​നം മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ്​ കാ​ഴ്​​ച​വെ​ച്ച​തെ​ന്ന്​ എ​യ​ർ​ലാ​ൻ​ഡ​ർ 10​െൻ​റ ചീ​ഫ്​ പൈ​ല​റ്റ്​ ഡേ​വ്​ ​േബ​ൺ​സ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നും ച​ര​ക്ക്​ എ​ത്തി​ക്കാ​നും വി​മാ​നം ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ ഹൈ​ബ്രി​ഡ്​ എ​യ​ർ വെ​ഹി​ക്കി​ൾ​സ്​ ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aircraftAirlander 10
News Summary - World's Largest Aircraft Airlander 10
Next Story