Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനിർത്തിയ വിമാനത്തിൽ...

നിർത്തിയ വിമാനത്തിൽ യാത്രക്കാരിയെ ഉറങ്ങാൻവിട്ട്​ ജീവനക്കാർ പോയി

text_fields
bookmark_border
air-canada
cancel

ഓ​ട്ട​വ: യാ​ത്ര​ക്കി​ടെ മ​യ​ങ്ങി​യ യാ​ത്ര​ക്കാ​രി​യെ വി​മാ​ന​ത്തി​ൽ ഉ​റ​ങ്ങാ​ൻ​വി​ട്ട്​​ ജീ​വ​ന​ക്കാ​ർ സ ്​​ഥ​ലം​വി​ട്ടു. കാ​ന​ഡ​യി​ലെ ക്യു​ബെ​ക്​ ന​ഗ​ര​ത്തി​ൽ​നി​ന്ന്​ ടോ​റ​േ​ൻ​റാ​യി​ലേ​ക്ക്​ എ​യ​ർ കാ​ന​ഡ വി​ മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്​​ത ടി​ഫാ​നി ആ​ഡം​സി​നാ​ണ്​ ദു​ര​നു​ഭ​വം. രാ​ത്രി​യി​ൽ ടോ​റ​േ​ൻ​റാ​യി​ലെ​ത്തി​യ വി​മാ​ന​ത്തി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങു​േ​മ്പാ​ൾ ടി​ഫാ​നി ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. ഇ​തു ശ്ര​ദ്ധി​ക്കാ​െ​ത വി​ള​ക്ക​ണ​ച്ച്​ പൈ​ല​റ്റ്​ ഉ​ൾ​പ്പെ​ടെ ഇ​റ​ങ്ങി​പ്പോ​യി.

മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ്​ അ​ർ​ധ​രാ​ത്രി​യോ​ടെ ഉ​ണ​രു​േ​മ്പാ​ൾ ത​ണു​ത്തു​റ​ഞ്ഞ്​ സീ​റ്റ്​ ബെ​ൽ​റ്റി​ട്ട നി​ല​യി​ലാ​യി​രു​ന്നു അ​വ​ർ. കൂ​രി​രു​ട്ടാ​യ​തി​നാ​ൽ ഒ​ന്നും മ​ന​സ്സി​ലാ​യി​ല്ലെ​ങ്കി​ലും വൈ​കാ​തെ സ്വ​ബോ​ധം വീ​ണ്ടെ​ടു​ത്ത്​ മൊ​ബൈ​ൽ ഫോ​ണി​ൽ സു​ഹൃ​ത്തി​നെ വി​ളി​ച്ചു. ഒ​രു മി​നി​റ്റ്​ സം​സാ​രി​ക്കു​​േ​മ്പാ​ഴേ​ക്ക്​ ഫോ​ൺ സ്വി​ച്ച്​ ഓ​ഫാ​യ​തോ​ടെ മ​ര​ണം മു​ന്നി​ൽ​ക​ണ്ടു. വി​മാ​ന​ത്തി​​െൻറ എ​ൻ​ജി​ൻ ഓ​ഫാ​യ​തി​നാ​ൽ ചാ​ർ​ജ്​ ചെ​യ്യാ​നാ​യി​ല്ലെ​ന്നും​ ടി​ഫാ​നി പ​റ​യു​ന്നു.

അ​തി​നി​ടെ, കോ​ക്​​പി​റ്റി​ലെ​ത്തി ഒ​രു ടോ​ർ​ച്ച്​ സം​ഘ​ടി​പ്പി​ച്ച്​ എ​യ​ർ​പോ​ർ​ട്ട്​ ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. സു​ഹൃ​ത്ത്​ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്​ എ​ത്തി​യ എ​യ​ർ​പോ​ർ​ട്ട്​ ജീ​വ​ന​ക്കാ​രാ​ണ്​ വി​മാ​നം തു​റ​ന്ന്​ ടി​ഫാ​നി​യെ പു​റ​ത്തെ​ത്തി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ എ​യ​ർ കാ​ന​ഡ അ​ധി​കൃ​ത​ർ മാ​പ്പ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newswoman PassengerAir Canada Plane
News Summary - woman Passenger Wakes Up On Empty, Dark Air Canada Plane -world news
Next Story