Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്പെയിൻ...

സ്പെയിൻ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കോവിഡ്

text_fields
bookmark_border
സ്പെയിൻ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കോവിഡ്
cancel

മാഡ്രിഡ്: സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്‍റെ ഭാര്യ ബെഗോണ ഗോമസിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. പ്ര ധാനമന്ത്രിയും ഭാര്യയും മാഡ്രിഡിലെ ഔദ്യോഗിക വസതിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സാഞ്ചസിന്‍റെ കാബിനറ്റിലെ രണ്ട് മന്ത്രിമാർക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.

6300 പേർക്കാണ് സ്പെയിനിൽ കൊറോണ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മാത്രം 1800 പേർക്ക് വൈറസ് ബാധിച്ചു. മരിച്ചവരുടെ എണ്ണം 191 ആയിട്ടുണ്ട്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യത്ത് ജനങ്ങൾക്ക് വീടു വിട്ടിറങ്ങാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

Show Full Article
TAGS:covid 19 spain world news 
News Summary - Wife of Spain prime minister tests positive for COVID-world news
Next Story