Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപു​ടി​ന്​ 2036 വ​രെ...

പു​ടി​ന്​ 2036 വ​രെ ഭ​രി​ക്ക​ണം; റഷ്യൻ പാ​ർ​ല​മെൻറ്​ ബി​ല്ല്​ പാ​സാ​ക്കി

text_fields
bookmark_border
പു​ടി​ന്​ 2036 വ​രെ ഭ​രി​ക്ക​ണം; റഷ്യൻ പാ​ർ​ല​മെൻറ്​ ബി​ല്ല്​ പാ​സാ​ക്കി
cancel

മോ​സ്​​കോ: റ​ഷ്യ​ൻ ​പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ന്​ 2036 വ​രെ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക ്കു​ന്ന രീ​തി​യി​ൽ ഭ​ര​ണ​ഘ​ട​ന​യി​ൽ മാ​റ്റം​വ​രു​ത്തി പാ​ർ​ല​മ​​െൻറി​​​െൻറ അ​ധോ​സ​ഭ​യാ​യ ഡൂ​മ​യി​ൽ ബി​ല ്ല്​ പാ​സാ​ക്കി. വോ​​ട്ടെ​ടു​പ്പി​ൽ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യെ 383 പാ​ർ​ല​മ​​െൻറം​ഗ​ങ്ങ​ൾ പി​ന്തു​ണ​ച്ചു.

പാ​ർ​ല​മ​​െൻറി​ലെ ഉ​പ​രി​സ​ഭ​യാ​യ ഫെ​ഡ​റ​ൽ കൗ​ൺ​സി​ൽ​കൂ​ടി അം​ഗീ​ക​രി​ച്ചാ​ൽ ഏ​പ്രി​ൽ 22ന്​ ​ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​വോ​​ട്ടെ​ടു​പ്പ്​ ന​ട​ക്കും. ര​ണ്ടു​ത​വ​ണ തു​ട​ർ​ച്ച​യാ​യി പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്ത്​ തു​ട​രു​ന്ന പു​ടി​​​െൻറ ഭ​ര​ണ​കാ​ലാ​വ​ധി 2024ലി​ലാ​ണ്​ അ​വ​സാ​നി​ക്കു​ക.

പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ൽ പു​ടി​​​െൻറ നാ​ലാ​മൂ​ഴ​മാ​ണി​ത്. പു​തി​യ നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച പ്ര​തി​പ​ക്ഷ​നേ​താ​വ്​ അ​ല​ക്​​സി ന​വാ​ൽ​നി ആ​ജീ​വ​നാ​ന്തം പ്ര​സി​ഡ​ൻ​റാ​യി​രി​ക്കു​ക​യാ​ണ്​ പു​ടി​​​െൻറ ല​ക്ഷ്യ​മെ​ന്ന്​ പ​രി​ഹ​സി​ച്ചു. ഭ​ര​ണ​ക​ക്ഷി​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ ഭ​ര​ണ​ഘ​ട​ന​യി​ൽ ഭേ​ദ​ഗ​തി​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന്​ പ്ര​തി​പ​ക്ഷം അ​റി​യി​ച്ചു.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiavladimir putin
News Summary - vladimir putin russia-world news
Next Story