Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​ല്യ​ക്ക്​...

മ​ല്യ​ക്ക്​ ല​ണ്ട​നി​ലെ ആ​ഡം​ബ​ര വ​സ​തി ന​ഷ്​​ട​മാ​യേ​ക്കും

text_fields
bookmark_border
മ​ല്യ​ക്ക്​ ല​ണ്ട​നി​ലെ ആ​ഡം​ബ​ര വ​സ​തി ന​ഷ്​​ട​മാ​യേ​ക്കും
cancel

ല​ണ്ട​ൻ: ല​ണ്ട​നി​ലെ റീ​ജ​ൻ​റ്​​സ്​ പാ​ർ​ക്കി​ന്​ അ​ഭി​മു​ഖ​മാ​യു​ള്ള റീ​ജ​ൻ​റ്​​സ്​ പാ​ർ​ക്ക്​ മാ​ൻ​ഷ​നെ​ന്ന ആ​ഡം​ബ​ര വ​സ​തി മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ്​ മ​ല്യ​ക്ക്​ ന​ഷ്​​ട​പ്പെടും. വി​ജ​യ്​ മ​ല്യ സ്വി​സ്​ ബാ​ങ്കി​ന്​ 88,000 പൗ​ണ്ട്​ (ഏ​ക​ദേ​ശം 80 ല​ക്ഷം രൂ​പ) പി​ഴ​യ​ട​ക്ക​ണ​മെ​ന്ന്​ ബ്രി​ട്ടീ​ഷ്​ കോ​ട​തി ഉ​ത്ത​ര​വി​ട്ടിരുന്നു.

ല​ണ്ട​നി​ൽ മ​ല്യ​യു​ടെ പേ​രി​ലു​ള്ള ആ​ഡം​ബ​ര വ​സ​തി പ​ണ​യ​പ്പെ​ടു​ത്തി സ്വി​സ്​ ബാ​ങ്കി​ൽ​നി​ന്ന്​ എ​ടു​ത്ത വാ​യ്​​പ തി​രി​ച്ച​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ യു.​ബി.​എ​സ്​ ഇ​ൻ​വെ​സ്​​റ്റ്​​മ​​​െൻറ്​ ബാ​ങ്കി​ൽ​നി​ന്ന്​ 2.4 കോ​ടി പൗ​ണ്ടാ​ണ്​ (ഏ​ക​ദേ​ശം 185 കോ​ടി) മ​ല്യ വാ​യ്​​പ​യെ​ടു​ത്ത​ത്.

Show Full Article
TAGS:Vijay Mallya mallya debt mallya landon home world news 
News Summary - vijay mallya landon home-world news
Next Story