Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെ​നി​സ്വേ​ല​:...

വെ​നി​സ്വേ​ല​: മ​ദൂ​റോ​യു​ടെ പി​ന്തു​ണ  അ​ള​ക്കാ​ൻ പ്ര​തി​പ​ക്ഷ വോ​െ​ട്ട​ടു​പ്പ്​ 

text_fields
bookmark_border
വെ​നി​സ്വേ​ല​: മ​ദൂ​റോ​യു​ടെ പി​ന്തു​ണ  അ​ള​ക്കാ​ൻ പ്ര​തി​പ​ക്ഷ വോ​െ​ട്ട​ടു​പ്പ്​ 
cancel

ക​റാ​ക്ക​സ്​​: രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​താ​നു​ള്ള പ്ര​സി​ഡ​ൻ​റ്​ നി​ക​ള​സ്​ മ​ദൂ​റോ​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ വെ​നി​സ്വേ​ല​യി​ൽ പ്ര​തി​പ​ക്ഷ വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്നു. മ​ദൂ​റോ​യു​ടെ​ ജ​ന​പി​ന്തു​ണ എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന്​ അ​ള​ക്കാ​നാ​ണ്​ വോ​െ​ട്ട​ടു​പ്പ്. എ​ന്നാ​ൽ, ഇ​തി​ന്​ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​രു​ന്നി​ല്ല. 
രാ​വി​ലെ ഏ​ഴി​ന്​​ ആ​രം​ഭി​ച്ച വോ​െ​ട്ട​ടു​പ്പി​ൽ നി​ര​വ​ധി പേ​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​താ​യി പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ ഡെ​മോ​ക്രാ​റ്റി​ക്​ യൂ​നി​റ്റി റൗ​ണ്ട​ബ്​​ൾ അ​റി​യി​ച്ചു. 1.1 ​േകാ​ടി പേ​ർ വോ​ട്ടു​ചെ​യ്യു​മെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ​ത്തി​​​െൻറ ക​ണ​ക്കു​കൂ​ട്ട​ൽ. 

വെ​നി​സ്വേ​ല​യു​ടെ രാ​ഷ്​​ട്രീ​യ അ​ന്ത​രീ​ക്ഷം അ​നു​ദി​നം വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇൗ ​മാ​സം അ​വ​സാ​നം ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​താ​ൻ മ​ദൂ​റോ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ജൂ​ലൈ 30ന്​ ​ന​ട​ക്കു​ന്ന വോ​െ​ട്ട​ടു​പ്പി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ പ്ര​തി​പ​ക്ഷം അ​ണി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു സ​ർ​വേ​യി​ൽ 80 ശ​ത​മാ​നം വെ​നി​സ്വേ​ല​ക്കാ​രും മ​ദു​റോ​ക്ക്​ എ​തി​രാ​ണെ​ന്നാ​ണ്. 

പൊ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ നി​ര​വ​ധി പേ​രാ​ണ്​ ഇ​വി​ടെ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഏ​പ്രി​ൽ മു​ത​ൽ തു​ട​ങ്ങി​യ പ്ര​ക്ഷോ​ഭ​ത്തി​ൽ മാ​ത്രം നൂ​റോ​ളം പേ​ർ ജീ​വ​ൻ വെ​ടി​ഞ്ഞു.
 രാ​ജ്യ​ത്തി​​​െൻറ സാ​മ്പ​ത്തി​ക സ്​​ഥി​തി​യും പ​രി​താ​പ​ക​ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നു​ക​ൾ​ക്കു​പോ​ലും ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. ഏ​കാ​ധി​പ​ത്യ​ത്തി​ന​നു​കൂ​ല​മാ​യി ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​താ​നു​ള്ള മ​ദൂ​റോ​യു​ടെ ശ്ര​മം ത​ട​യു​മെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷം പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venezuelaConstitutionworld newspublicNicholas Maduro
News Summary - Venezuela votes to determine public support for Nicholas Maduro's plan to rewrite Constitution
Next Story