Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസ്-ഉത്തരകൊറിയ മഞ്ഞുരുകലിനു വേദിയായി ഫിൻലൻഡ്
text_fieldsbookmark_border
ഹെൽസിങ്കി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായുള്ള ഉത്തര കൊറിയൻ പ്രതിനിധിയുടെ ഫിന്‍ലൻഡ് സന്ദർശനം ഫലപ്രദമായിരുന്നെന്ന് ഫിന്നിഷ് വിദേശകാര്യ മന്ത്രാലയം. ബുധനാഴ്ച അവസാനിച്ച കൂടിക്കാഴ്ചയിൽ ഉത്തരകൊറിയ, യുഎസ്, ദക്ഷിണകൊറിയ രാഷ്ട്രങ്ങളിൽ നിന്ന് 18 പ്രതിനിധികളാണ് പങ്കെടുത്തത്.
ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചോ കാങ്ങാണ് ഉത്തരകൊറിയയ്ക്കുവേണ്ടി യോഗത്തിൽ പങ്കെടുത്തത്. യുഎസ്–ഉത്തര കൊറിയ ഉച്ചകോടി നടക്കുകയാണെങ്കിൽ സ്വീഡനായിരിക്കും വേദിയെന്നാണു സൂചനകൾ. മേയ് മാസത്തോടു കൂടി കിമ്മുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണു വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
