Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ഉ​പ​രോ​ധ​ത്തി​നെ​തി​രെ  ഉ​ർ​ദു​ഗാ​ൻ

text_fields
bookmark_border
ഉ​പ​രോ​ധ​ത്തി​നെ​തി​രെ  ഉ​ർ​ദു​ഗാ​ൻ
cancel

അ​ങ്കാ​റ: സൗ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ ന​യ​ത​ന്ത്ര ബ​ന്ധം വി​ച്ഛേ​ദി​ച്ച്​ ഖ​ത്ത​റി​നെ ഒ​റ്റ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രെ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ. ഖ​ത്ത​ർ തീ​വ്ര​വാ​ദ​ത്തെ സ​ഹാ​യി​ക്കു​ന്നു എ​ന്ന​ത​ര​ത്തി​ലു​ള്ള ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ ആ​രോ​പ​ണം ഗൗ​ര​വ​ത​ര​മാ​ണ്. ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ഖ​ത്ത​റി​നെ ഒ​റ്റ​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടു പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​​മെ​ന്ന്​ ക​രു​തു​ന്നി​ല്ല. ഖ​ത്ത​റി​​​​െൻറ നേ​താ​ക്ക​ളെ ത​നി​ക്ക്​ ന​ന്നാ​യി അ​റി​യാം. ഭീ​ക​ര​ർ​ക്ക്​ സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ഖ​ത്ത​റി​നെ ആ​ദ്യം ത​ള്ളി​പ്പ​റ​യു​ന്ന​ത്​ തു​ർ​ക്കി​യാ​യി​രി​ക്കും. പ്ര​തി​സ​ന്ധി​യി​ൽ ത​ള​രാ​തെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന ഖ​ത്ത​റി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. 

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ സ​ഹാ​യ​വു​മാ​യി തു​ർ​ക്കി മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും ഖ​ത്ത​റു​മാ​യും മ​റ്റ്​ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള  ബ​ന്ധം തു​ട​രു​മെ​ന്നും ഉ​ർ​ദു​ഗാ​ൻ വ്യ​ക്ത​മാ​ക്കി. പ്ര​ശ്​​ന​ത്തി​ൽ  സൗ​ദി​യെ നേ​രി​ട്ട്​ കു​റ്റ​പ്പെ​ടു​ത്താ​തി​രി​ക്കാ​നും ഉ​ർ​ദു​ഗാ​ൻ ശ്ര​ദ്ധി​ച്ചു. ച​ർ​ച്ച​യി​ലൂ​ടെ ഇ​പ്പോ​ൾ ഉ​ട​ലെ​ടു​ത്ത പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണ​ണം.ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ മാ​ക്രോ​ൺ, ലെ​ബ​നാ​ൻ പ്ര​ധാ​ന​മ​ന്ത്രി സ​അ​ദ്​ അ​ൽ ഹ​രീ​രി, ജോ​ർ​ഡ​ൻ രാ​ജാ​വ്​ കി​ങ്​ അ​ബ്​​ദു​ല്ല തു​ട​ങ്ങി​യ നേ​താ​ക്ക​ളു​മാ​യി വി​ഷ​യം ച​ർ​ച്ച​ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നാ​ണ്​ നോ​ക്കു​ന്ന​ത്. ഉ​പ​രോ​ധം ഉ​ട​ൻ പി​ൻ​വ​ലി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ഉ​ർ​ദു​ഗാ​ൻ പ​റ​ഞ്ഞു. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​​​​െൻറ സാ​ധ്യ​ത​ക​ൾ തേ​ടി നേ​ര​ത്തെ ഖ​ത്ത​ർ, റ​ഷ്യ, കു​വൈ​ത്ത്, സൗ​ദി നേ​താ​ക്ക​ളു​മാ​യും ഉ​ർ​ദു​ഗാ​ൻ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - urdughan on qatar issue
Next Story