Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉ​ത്ത​ര...

ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ സാ​മ്പ​ത്തി​ക​ഉ​പ​രോ​ധ​ത്തി​ന്​ യു.​എ​ൻ നീ​ക്കം 

text_fields
bookmark_border
ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ സാ​മ്പ​ത്തി​ക​ഉ​പ​രോ​ധ​ത്തി​ന്​ യു.​എ​ൻ നീ​ക്കം 
cancel

യു​നൈ​റ്റ​ഡ്​ ​േന​ഷ​ൻ​സ്​: ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക​ഉ​പ​രോ​ധ​ത്തി​ന്​ യു.​എ​ൻ നീ​ക്കം. ഉ​ത്ത​ര കൊ​റി​യ​യു​ടെ ക​യ​റ്റു​മ​തി വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ ല​ക്ഷ്യ​വെ​ച്ചു​ള്ള പ്ര​മേ​യം യു.​എ​ൻ ര​ക്ഷാ​സ​മി​തിയി​ൽ വോ​ട്ടി​നി​ടും. പ്ര​ധാ​ന വ​രു​മാ​ന​സ്രോ​ത​സ്സാ​യ ക​ൽ​ക്ക​രി, ഇ​രു​മ്പ​യി​ര്, ലെ​ഡ്​​, ക​ട​ൽ വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി നി​രോ​ധി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. 

ഉ​ത്ത​ര കൊ​റി​യ​യു​ടെ സ​ഖ്യ​ചേ​രി​ക​ളാ​യ റ​ഷ്യ​യും ചൈ​ന​യും പ്ര​മേ​യം പി​ന്താ​ങ്ങു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ജൂ​ൈ​ല​യി​ൽ അ​മേ​രി​ക്ക​യെ മു​ഴു​വ​ൻ വ​രു​തി​യി​ലാ​ക്കാ​വു​ന്ന ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ൽ പ​രീ​ക്ഷി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ്​ ക​ടു​ത്ത​ന​ട​പ​ടി​ക്കു​നീ​ക്കം.  ഉ​ത്ത​ര​ െകാ​റി​യ​യു​മാ​യി വ്യാ​പാ​ര​ബ​ന്ധം തു​ട​ങ്ങു​ന്ന​തും ആ ​രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ൾ വി​ദേ​ശ​ത്ത്​ പ​ണി​യെ​ടു​ക്കു​ന്ന​തും വി​ല​ക്കു​ന്ന​താ​ണ്​ പ്ര​മേ​യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usaunworld newsnorth koriakimmalayalam newsDonald Trump
News Summary - U.N. Security Council to vote on North Korea sanctions banning ecnomic relation-World news
Next Story