Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജഗ്ജിത് പവാഡിയ വീണ്ടും ഐ.എൻ.സി.ബിയിൽ
text_fieldsbookmark_border
ന്യൂേയാർക്: മുൻ നാർകോട്ടിക്സ് കമീഷണർ ജഗ്ജിത് പവാഡിയയെ ഇൻറർനാഷനൽ നാർക ോട്ടിക്സ് കൺട്രോൾ ബോർഡിലേക്ക് (ഐ.എൻ.സി.ബി) വീണ്ടും തെരഞ്ഞെടുത്തു. അഞ്ചുവർഷത്തേക്കാണ് നിയമനം. ഇന്ത്യൻ റവന്യൂ സർവിസിലെ 35 വർഷത്തെ സേവനത്തിൽ നിരവധി ഉന്നത പദവികൾ വഹിച്ച വനിതയാണ് പവാഡിയ.
2015ലാണ് ഐ.എൻ.സി.ബിയിൽ ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്. നിലവിലെ സേവന കാലാവധി 2020ൽ അവസാനിക്കാനിരിക്കെയാണ് വീണ്ടും തെരഞ്ഞെടുത്തത്.
Next Story
