Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഡൽഹിയെ സൂക്ഷ്​മമായി...

ഡൽഹിയെ സൂക്ഷ്​മമായി വിലയിരുത്തുന്നു –യു.എൻ

text_fields
bookmark_border
ഡൽഹിയെ സൂക്ഷ്​മമായി വിലയിരുത്തുന്നു –യു.എൻ
cancel

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: ഡ​ൽ​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന് ​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​േ​ൻ​റാ​ണി​യോ ഗു​​ട്ടെ​റ​സ്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും സു​ര​ക്ഷ​സേ​ന സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നു​മാ​ണ്​​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​​​െൻറ ഉ​റ​ച്ച നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹ​ത്തി​​​െൻറ വ​ക്​​താ​വ്​ സ്​​റ്റെ​ഫാ​നി ദു​ജാ​റി​ക്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സം​ഘ്​​പ​രി​വാ​ർ അ​ക്ര​മി​ക​ൾ ക​ലാ​പ​മ​ഴി​ച്ചു​വി​ട്ട്​ 20ലേ​റെ പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ലാ​ണ്​ യു.​എ​ൻ പ്ര​തി​ക​ര​ണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsdelhi riotdelhi riots
News Summary - UN Chief closely Following Situation In Delhi, Says Spokesperson
Next Story