Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്​ൻ മു​ൻ...

യുക്രെയ്​ൻ മു​ൻ പ്ര​സി​ഡ​ൻ​റി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം

text_fields
bookmark_border
യുക്രെയ്​ൻ മു​ൻ പ്ര​സി​ഡ​ൻ​റി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം
cancel

കി​യ​വ്​: മു​ൻ പ്ര​സി​ഡ​ൻ​റ്​ വി​ക്​​ട​ർ യ​നു​കോ​വി​ച്ചി​നെ​തി​രെ യു​​​ക്രെ​യ്​​ൻ കോ​ട​തി രാ​ജ്യ​ദ്രേ ാ​ഹ​ക്കു​റ്റം ചു​മ​ത്തി. റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​​​െൻറ സ​ഹാ​യ​ത്തോ​ടെ 2014ൽ ​സ​ർ​ക്കാ​റി​ നെ​തി​രെ ന​ട​ത്തി​യ അ​ട്ടി​മ​റി​ശ്ര​മ​ങ്ങ​ളെ തു​ട​ർ​ന്നാ​ണി​ത്. സ​ർ​ക്കാ​ർ​വി​രു​ദ്ധ സം​ഘ​ർ​ഷ​ത്തി​ൽ 100ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു.

റ​ഷ്യ​യി​ൽ രാ​ഷ്​​ട്രീ​യ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ്​ യ​നു​കോ​വി​ച്ച്​. യ​നു​കോ​വി​ച്ച്​​ രാ​ജ്യ​ത്തു​നി​ന്ന്​ പ​ലാ​യ​നം ചെ​യ്​​ത്​ മാ​സ​ങ്ങ​ൾ​ക്ക​കം ക്രീ​മി​യ റ​ഷ്യ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. വി​ചാ​ര​ണ​ക്കാ​യി ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ഇ​ദ്ദേ​ഹ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukraineViktor Yanukovych
News Summary - Ukraine's ex-president Viktor Yanukovych found guilty of treason-world news
Next Story