Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്​നിൽ അഴിമതി...

യുക്രെയ്​നിൽ അഴിമതി വിരുദ്ധ പ്രവർത്തക ആസിഡ്​ ആക്രമണത്തിൽ കൊല്ലപ്പെട്ടു

text_fields
bookmark_border
യുക്രെയ്​നിൽ അഴിമതി വിരുദ്ധ പ്രവർത്തക ആസിഡ്​ ആക്രമണത്തിൽ കൊല്ലപ്പെട്ടു
cancel

കി​യ​വ്​: യു​ക്രെ​യ്​​നി​ലെ പ്ര​മു​ഖ അ​ഴി​മ​തി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​യും രാ​ഷ്​​ട്രീ​യ ഉ​പ​ദേ​ശ​ക​യു​മാ​യ കാ​ത​റീ​ന ഹാ​ൻ​ഡ്​​സ്യൂ​ക് ആ​സി​ഡ്​ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. വീ​ടി​നു പു​റ​ത്തു​വെ​ച്ച്​ ഒ​രു സം​ഘം സ​ൾ​ഫ്യൂ​റി​ക്​ ആ​സി​ഡാ​ണ്​ ശ​രീ​ര​ത്തി​ലൊ​ഴി​ച്ച​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ​ഹാ​ൻ​ഡ്​​സ്യൂ​കി​നെ 11 അ​ടി​യ​ന്ത​ര ശ​സ്​​ത്ര​ക്രി​യ​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലുരെക്ഷിക്കാനായില്ല. ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന്​ ക​രു​തു​ന്ന അ​ഞ്ചു​പേ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പൊ​ലീ​സ്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acid attackworld newsmalayalam newsUkraine activistKateryna Handzyuk
News Summary - Ukraine activist Kateryna Handzyuk dies after acid attack -world news
Next Story