Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രി​ട്ട​ീഷ്​ ഗ​താ​ഗ​ത...

ബ്രി​ട്ട​ീഷ്​ ഗ​താ​ഗ​ത മ​ന്ത്രി രാ​ജി​വെ​ച്ചു

text_fields
bookmark_border
ബ്രി​ട്ട​ീഷ്​ ഗ​താ​ഗ​ത മ​ന്ത്രി രാ​ജി​വെ​ച്ചു
cancel

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യു​ടെ ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഗ​താ​ഗ​ത മ​ന്ത്രി ജോ ​ജോ​ൺ​സ​ൺ രാ​ജി​വെ​ച്ചു. മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ബോ​റി​സ്​ ജോ​ൺ​സ​​​െൻറ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ്​ ജോ. ​ജൂ​ലൈ​യി​ൽ ബോ​റി​സും രാ​ജി​വെ​ച്ചി​രു​ന്നു.

നി​ല​വി​ൽ മേ​യ്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ബ്രെ​ക്​​സി​റ്റ്​ ന​യ​ങ്ങ​ൾ രാ​ജ്യ​ത്തെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നാ​ണ്​ ​േജാ​യു​ടെ വാ​ദം. 2005 മു​ത​ൽ 2008 വ​രെ ദ ​ഫി​നാ​ൻ​ഷ്യ​ൻ ടൈം​സി​​ലെ ഡ​ൽ​ഹി ലേ​ഖ​ക​നാ​യി​രു​ന്നു ക​ൺ​സ​ർ​വേ​റ്റി​വ്​ സാ​മാ​ജി​ക​നാ​യ ​േജാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:referendumbrexitworld newsUK minister
News Summary - UK minister resigns over Brexit and backs another referendum- World news
Next Story