Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.കെയില്‍ കൊവിഡ്...

യു.കെയില്‍ കൊവിഡ് ടെസ്റ്റ്‌ വ്യാപകമാക്കുന്നു; രോഗ ലക്ഷണമുള്ളവർക്കെല്ലാം ഫ്രീ ടെസ്റ്റിന് ബുക്ക് ചെയ്യാം

text_fields
bookmark_border
യു.കെയില്‍ കൊവിഡ് ടെസ്റ്റ്‌ വ്യാപകമാക്കുന്നു; രോഗ ലക്ഷണമുള്ളവർക്കെല്ലാം ഫ്രീ ടെസ്റ്റിന് ബുക്ക് ചെയ്യാം
cancel

ലണ്ടന്‍: യു.കെയില്‍ കൊവിഡ് ടെസ്റ്റ്‌ വ്യാപകമാക്കുന്നു. അഞ്ചു വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇനി മുതൽ ഫ്രീ കൊവിഡ് ടെസ്റ്റിന് ബുക്ക് ചെയ്യാം. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ഇക്കാര്യം അറിയിച്ചത്.

 

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഒരു ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തിയിരുന്നു. മേയ് അവസാനത്തോടെ ദിനേനയുള്ള ടെസ്റ്റ്‌ റേറ്റ് 2 ലക്ഷത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

ഇതിനിടെ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,796 ആയി. ആകെ 246,406 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukworld newscovid 19
News Summary - uk covid test-world news
Next Story