Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​: ലണ്ടനിൽ...

കോവിഡ്​: ലണ്ടനിൽ രണ്ട്​ മലയാളികൾ മരിച്ചു

text_fields
bookmark_border
കോവിഡ്​: ലണ്ടനിൽ രണ്ട്​ മലയാളികൾ മരിച്ചു
cancel

ലണ്ടൻ: ലണ്ടനിൽ കോവിഡ്​ ബാധിച്ച്​ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. കണ്ണൂർ ഇരിട്ടി സ്വദേശി ഷഷി​േൻറാ ജോർജാണ്​ തിങ്കളാഴ്​ച​ മരിച്ചത്​. കൊല്ലം ഒാടനവട്ടം സ്വദേശി ഇന്ദിരയാണ്​ മരിച്ച മറ്റൊരാൾ.

ഇതോടെ വിദേശ രാജ്യങ്ങളിൽ കോവിഡ്​ ബാധിച്ച്​ മരിച്ച മലയാളികൾ 16 പേരായി. ​ 4934 പേരാണ്​ നിലവിൽ ബ്രിട്ടനിൽ രോഗം ബാധിച്ച്​ മരിച്ചത്​.

Show Full Article
TAGS:covid london 
News Summary - two malayalees died in london covid
Next Story