Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലണ്ടൻ ബ്രിഡ്​ജിൽ കത്തി...

ലണ്ടൻ ബ്രിഡ്​ജിൽ കത്തി ആക്രമണത്തിൽ രണ്ടു​േപർ കൊല്ലപ്പെട്ടു

text_fields
bookmark_border
london-bridge-291119.jpg
cancel

ലണ്ടൻ: ലണ്ടൻ ബ്രിഡ്​ജിന്​ സമീപം ആക്രമിയുടെ കുത്തേറ്റ്​ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്​ കുത്തേറ്റി ട്ടുണ്ട്​.പിന്നീട്​ സുരക്ഷാസേനയുടെ വെടിയേറ്റ്​ ഇയാൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്​ച ഉച്ചക്ക്​​ രണ്ടുമണിക്കാണ് ​ പ്രശസ്​തമായ ലണ്ടൻ ബ്രിഡ്​ജിന്​ സമീപമാണ്​ ആക്രമി കത്തി ഭയം വിതച്ചത്​. തുടർന്ന്​ ​സുരക്ഷ ഉദ്യോഗസ്​ഥർ ഇയാളെ വളയുകയും വെടിവെച്ചിടുകയും ചെയ്​തു. ഭീകരാക്രമണമായാണ്​ പൊലീസ്​ സംഭവം വിശേഷിപ്പിക്കുന്നത്​.​

ആക്രമണത്തെത്തുടർന്ന്​ ജനം ഭയന്നോടുന്നതി​​​െൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. സംഭവശേഷം ലണ്ടൻ ബ്രിഡ്​ജ്​ ഉൾപ്പെടെ പ്രദേശത്തെ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ അപലപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:london bridgeworld newsLondon Bridge Attack
News Summary - two killed In Stabbing Incident Near London Bridge
Next Story