Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅം​ഗ​ലാ മെ​ർ​ക​ലി​നെ...

അം​ഗ​ലാ മെ​ർ​ക​ലി​നെ ഹി​റ്റ്​​ല​റാ​യി ചി​ത്രീ​ക​രി​ച്ച് തുർക്കി പ​ത്രം

text_fields
bookmark_border
അം​ഗ​ലാ മെ​ർ​ക​ലി​നെ ഹി​റ്റ്​​ല​റാ​യി ചി​ത്രീ​ക​രി​ച്ച് തുർക്കി പ​ത്രം
cancel

ഇ​സ്തം​ബു​ൾ: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ലാ മെ​ർ​ക​ലി​നെ ഹി​റ്റ്ല​റാ​യി ചി​ത്രീ​ക​രി​ച്ച് തുർക്കി പ​ത്രം യെ​ൻ അ​കി​ത്. പ​ത്ര​ത്തി‍​​െൻറ ഒ​ന്നാം പേ​ജി​ലാ​ണ് മെ​ർ​ക​ലി​നെ ഹി​റ്റ്​​ല​റാ​യി ചി​ത്രീ​ക​രി​ച്ചു​ള്ള ചി​ത്രം  പു​റ​ത്തു​വ​ന്ന​ത്. മെ​ർ​ക​ലി​േ​ൻ​റ​ത് നാ​സി മാ​ന​സി​കാ​വ​സ്ഥ​യാ​ണെ​ന്നാ​ണ് പ​ത്ര​ത്തി‍​​െൻറ ആ​രോ​പ​ണം. ജ​ർ​മ​നി​യി​ൽ പ​ള്ളി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മെ​ർ​ക​ൽ നി​ശ്ശ​ബ്​​ദ​ത പാ​ലി​ച്ചെ​ന്നും പ​ത്രം ആ​രോ​പി​ക്കു​ന്നു.

നേ​ര​ത്തേ​യും പ​ല നേ​താ​ക്ക​ളെ​യും പ​ത്രം ഇ​ത്ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നെ ശ​ക്ത​മാ​യി പി​ന്തു​ണ​ക്കു​ന്ന യെ​ൻ അ​കി​ത് തു​ർ​ക്കി​യു​ടെ വി​ദേ​ശ​ന​യ​ങ്ങ​ളി​ൽ  ക​ടു​ത്ത നി​ല​പാ​ടു​ക​ളാ​ണ് പു​ല​ർ​ത്തു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeyHitlerAngela Merkelgermanyworld newsNazi mentality
News Summary - Turkish daily portrays Merkel as Hitler, decries 'Nazi mentality'- World news
Next Story