Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതു​ർ​ക്കി​യി​ൽ ...

തു​ർ​ക്കി​യി​ൽ  സൈ​നി​ക​രും  പൈ​ല​റ്റു​മാ​രു​മ​ട​ക്കം 50പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
turkey
cancel

അ​ങ്കാ​റ: ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ​ട്ടാ​ള​അ​ട്ടി​റി​ക്കു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ​ന്ന്​ സം​ശ​യി​ക്കു​ന്ന 50പേ​രെ തു​ർ​ക്കി​യി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​തു. രാ​ജ്യ​ത്തെ 11പ​ട്ട​ണ​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്​​ഡി​ലാ​ണ്​ സൈ​നി​ക​രും വ്യോ​മ​സേ​ന പൈ​ല​റ്റു​മാ​രു​മ​ട​ക്ക​മു​ള്ള​വ​രെ പി​ടി​കൂ​ടി​യ​ത്. അ​മേ​രി​ക്ക​യി​ൽ പ്ര​വാ​സ​ജീ​വ​തം ന​യി​ക്കു​ന്ന പ​ണ്ഡി​ത​ൻ ഫ​ത്​​ഹു​ല്ല ഗു​ല​​നും അ​ദ്ദേ​ഹ​​ത്തി​​െൻറ സം​ഘ​ട​ന​യു​മാ​ണ്​ അ​ട്ടി​മ​റി ശ്ര​മ​ത്തി​ന്​ പി​ന്നി​ലെ​ന്നാ​ണ്​ തു​ർ​ക്കി ആ​രോ​പി​ക്കു​ന്ന​ത്.

തു​ർ​ക്കി സേ​ന​യി​ലെ ഗു​ല​ൻ അ​നു​യാ​യി​ക​ളാ​യ 66 പേ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന്​ ന​ട​ന്ന റെ​യ്​​ഡി​ലാ​ണ്​ 50പേ​ർ പി​ടി​യി​ലാ​യ​ത്. ബാ​ക്കി​യു​ള്ള​വ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന്​ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത​ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeyankaraworld newspilotsmalayalam news
News Summary - In Turkey Pilots and Soldiers arrested - World news
Next Story