Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2020 1:06 AM IST Updated On
date_range 7 March 2020 1:06 AM ISTതുർക്കി-ഗ്രീസ് അതിർത്തി: അഭയാർഥികൾക്കു നേരെ കണ്ണീർവാതക പ്രയോഗം
text_fieldsbookmark_border
camera_alt???????????????? ??????????????????? ??????????? ?????? ??????? ??????????? ?????? ???????????? ????????? ??????? ???????
ആതൻസ്: തുർക്കി വഴി ഗ്രീസിലേക്ക് കടക്കാൻ ശ്രമിച്ച നൂറുകണക്കിന് അഭയാർഥികൾക്കു നേരെ ഗ്രീക് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുർക്കിയുടെ കിഴക്കൻ അതിർത്തി വഴി കരയിലൂടെയും കടലിലൂടെയും ആയിരക്കണക്കിനാളുകളാണ് ഗ്രീസിലേക്ക് കടക്കാൻ ശ്രമിക്കുന്നത്.
യൂറോപ്പുമായുള്ള അതിർത്തിയിൽ ഇനി ഭടൻമാരെ വിന്യസിക്കില്ലെന്ന് കഴിഞ്ഞ ദിവസം തുർക്കി അറിയിച്ചിരുന്നു. തുർക്കിയിൽ നിലവിൽ 36 ലക്ഷം സിറിയൻ അഭയാർഥികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
