Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി​റി​യ​യി​ലെ 11...

സി​റി​യ​യി​ലെ 11 കു​ർ​ദ്​ കേ​ന്ദ്ര​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം തു​ർ​ക്കി പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
സി​റി​യ​യി​ലെ 11 കു​ർ​ദ്​ കേ​ന്ദ്ര​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം തു​ർ​ക്കി പി​ടി​ച്ചെ​ടു​ത്തു
cancel

അ​ങ്കാ​റ: സി​റി​യ​യി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ആ​ഫ്രീ​നി​ൽ കു​ർ​ദ്​ വി​മ​ത​ർ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന തു​ർ​ക്കി സേ​ന​ക്ക്​ നി​ർ​ണാ​യ​ക നേ​ട്ടം. സി​റി​യ​യി​ലെ വി​മ​ത  സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ മേ​ഖ​ല​യി​ലെ 11 കു​ർ​ദ്​ കേ​ന്ദ്ര​ങ്ങ​ൾ തു​ർ​ക്കി സേ​ന പി​ടി​ച്ചെ​ടു​ത്തു. അ​തി​നി​ടെ, ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു തു​ർ​ക്കി ​േസ​നാം​ഗം കൊ​ല്ല​പ്പെ​ട്ടി​ട്ടു​മു​ണ്ട്. ഏ​റ്റ​മു​ട്ട​ലി​നി​ടെ 24 സി​റി​യ​ൻ സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. യു.​കെ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​റി​യ​ൻ  മ​നു​ഷ്യാ​വ​കാ​ശ നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രി​ൽ 22 പേ​ർ  തു​ർ​ക്കി സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലും ര​ണ്ടു​പേ​ർ കു​ർ​ദ്​ തി​രി​ച്ച​ടി​യി​ലു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. എ​ന്നാ​ൽ, സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​െ​പ്പ​ട്ടു​വെ​ന്ന​ത്​  വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണെ​ന്ന്​ തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

സി​റി​യ​യി​ലെ കു​ർ​ദി​ഷ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യു​ടെ സാ​യു​ധ വി​ങ്ങാ​യ വൈ.​പി.​​ജി​യെ നേ​രി​ടാ​നാ​ണ്​ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച മു​ത​ൽ തു​ർ​ക്കി ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. ഇ​വ​രെ തീ​വ്ര​വാ​ദി​ക​ളാ​യാ​ണ്​ അ​ങ്കാ​റ ഭ​ര​ണ​കൂ​ടം വി​ല​യി​രു​ത്തു​ന്ന​ത്. തു​ർ​ക്കി​യി​ൽ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന രാ​ജ്യ​ത്തെ കു​ർ​ദ്​ വി​മ​ത​രു​മാ​യി ഇ​വ​ർ​ക്ക്​ ബ​ന്ധ​മു​ണ്ടെ​ന്നും തു​ർ​ക്കി വി​ല​യി​രു​ത്തു​ന്നു. തു​ർ​ക്കി-​സി​റി​യ അ​തി​ർ​ത്തി​യി​ൽ കു​ർ​ദ്​ സ​ഖ്യ​മു​ണ്ടാ​കു​ന്ന​തി​നെ ത​ട​യ​ലാ​ണ്​ ആ​ക്ര​മ​ണ​ത്തി​​​െൻറ ഉ​ദ്ദേ​ശ്യം. ആ​ഫ്രീ​നി​ൽ 30 കി​ലോ​മീ​റ്റ​ർ സു​ര​ക്ഷി​ത മേ​ഖ​ല​യു​ണ്ടാ​ക്ക​ലാ​ണ്​ ആ​ക്ര​മ​ണ ല​ക്ഷ്യ​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം തു​ർ​ക്കി പ്ര​ധാ​ന​മ​ന്ത്രി ബി​ൻ അ​ലി യി​ൽ​ദി​രിം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.
എ​ന്നാ​ൽ, ആ​ക്ര​മ​ണ​ത്തെ എ​തി​ർ​ത്ത്​ സി​റി​യ​യി​ലെ ബ​ശ്ശാ​ർ അ​ൽ​അ​സ​ദ്​ ഭ​ര​ണ​കൂ​ട​വും റ​ഷ്യ​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു​ പി​ന്നാ​ലെ യു.​എ​സും തു​ർ​ക്കി​യു​ടെ നീ​ക്ക​ത്തി​ൽ അ​സം​തൃ​പ്​​തി അ​റി​യി​ച്ചി​രു​ന്നു. സി​റി​യ​യി​ലെ യു.​എ​സ്​ സ​ഖ്യ​ക​ക്ഷി​യാ​ണ്​ കു​ർ​ദ്​ വി​മ​ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ussyriaturkeykurdmalayalam news
News Summary - Turkey Attacks Kurds in Syria- World news
Next Story