Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅധികാരത്തിൽ ഒരു വർഷം;...

അധികാരത്തിൽ ഒരു വർഷം; ട്രംപ്​ ദുരന്തമെന്ന്​ മനുഷ്യാവകാശ സംഘടന

text_fields
bookmark_border
അധികാരത്തിൽ ഒരു വർഷം; ട്രംപ്​ ദുരന്തമെന്ന്​ മനുഷ്യാവകാശ സംഘടന
cancel

പാരിസ്: അധികാരത്തിൽ ഒരു വർഷം പൂർത്തിയാക്കുന്ന യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ മനുഷ്യാവകാശ സംരക്ഷണ വിഷയത്തിൽ ദുരന്തമെന്ന്​ മനുഷ്യാവകാശ സംഘടന (എച്ച്​.ആർ.ഡബ്ല്യു). ചൈന മുതൽ റഷ്യ വരെ ഏകാധിപത്യ ഭരണകൂടങ്ങളെയാണ്​ ട്രംപ്​ പ്രോൽസാഹിപ്പിക്കുന്നതെന്നും​ സംഘടനയുടെ വാർഷിക റിപ്പോർട്ട്​ പ്രകാശനത്തിന്​ മുന്നോടിയായി എക്​സിക്യുട്ടീവ്​ ഡയറക്​ടർ കെന്നത്ത്​ റോത്ത്​ മാധ്യമ പ്രവർ​ത്തകരോട്​ പറഞ്ഞു. ജനാധിപത്യത്തെ തെല്ലും മാനിക്കാ​ത്ത ജനങ്ങളെയാണ്​ അദ്ദേഹം ഒപ്പം നിർത്തുന്നത്​. 

പ്രതിപക്ഷത്തിനു മേൽ മറ്റു രാജ്യങ്ങളായ റഷ്യയും ചൈനയും കടുത്ത നിയന്ത്രണമേർപെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
യൂറോപിൽ തീവ്ര വലതുപക്ഷത്തി​​​െൻറ വളർച്ചയെ ഫ്രഞ്ച്​ പ്രസിഡൻറ്​ മാക്രോൺ തടയിട്ടതിനെ അദ്ദേഹം പ്രശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us presidentworld newsDonald Trump
News Summary - Trumph - World news
Next Story