Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ പടിഞ്ഞാറിനെ...

ട്രംപ്​ പടിഞ്ഞാറിനെ ദുർബലപ്പെടുത്തിയതായി ജർമൻ വിദേശകാര്യ മന്ത്രി

text_fields
bookmark_border
ട്രംപ്​ പടിഞ്ഞാറിനെ ദുർബലപ്പെടുത്തിയതായി ജർമൻ വിദേശകാര്യ മന്ത്രി
cancel

ബർലിൻ: ​യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​െൻറ ദീർഘവീക്ഷണമില്ലാത്ത നിലപാടുകൾ പടിഞ്ഞാറിനെ ദുർബലപ്പെടുത്തിയതായി ജർമൻ വിദേശകാര്യ മന്ത്രി സിഗ്​മർ ഗാബ്രിയേൽ. ട്രംപ്​ ത​​​െൻറ ആദ്യ വിദേശ സന്ദർശനം പൂർത്തിയാക്കിയ ഘട്ടത്തിലാണ്​ വിമർശനവുമായി ഒരു യൂറോപ്യൻ രാജ്യം രംഗത്തുവന്നിരിക്കുന്നത്​.

ബ്രിട്ടനും യു.എസും തമ്മിലെ സഖ്യം കൂടുതൽ കാലം തുടർന്നേക്കില്ലെന്ന്​ ദിവസങ്ങൾക്കുമുമ്പ്​ ജർമൻ ചാൻസലർ അംഗലാ മെർകലും മുന്നറിയിപ്പ്​ നൽകിയിരുന്നു.  കാലാവസ്​ഥ വ്യതിയാനം സംബന്ധിച്ച പാരിസ്​ ഉടമ്പടിയിൽ ഒപ്പുവെക്കാൻ ട്രംപ്​ സന്നദ്ധമാകില്ലെന്ന റിപ്പോർട്ടുകളും ജർമനിയെ ചൊടിപ്പിച്ചതായാണ്​ വിലയിരുത്തപ്പെടുന്നത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - Trump tweets against Germany
Next Story