Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനാ​റ്റോ...

നാ​റ്റോ ഉ​ച്ച​കോ​ടി​ക്കാ​യി ട്രം​പ്​ ബ്ര​സ​ൽ​സി​ൽ

text_fields
bookmark_border
നാ​റ്റോ ഉ​ച്ച​കോ​ടി​ക്കാ​യി ട്രം​പ്​ ബ്ര​സ​ൽ​സി​ൽ
cancel

ബ്ര​സ​ൽ​സ്​: സൗ​ദി, ഇ​സ്രാ​യേ​ൽ, വ​ത്തി​ക്കാ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു ശേ​ഷം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ നാ​റ്റോ ഉ​ച്ച​കോ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ബ്ര​സ​ൽ​സി​ലെ​ത്തി. അ​ധി​കാ​ര​മേ​റ്റ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ട്രം​പ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. 

ഇ.​യു കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട​സ്​​കു​മാ​യും യൂ​റോ​പ്യ​ൻ പാ​ർ​ല​മ​​െൻറ്​ പ്ര​സി​ഡ​ൻ​റ്​ അ​േ​ൻ​റാ​ണി​യോ താ​ജാ​നി​യു​മാ​യും ന​യ​ത​ന്ത്ര മേ​ധാ​വി ഫെ​ഡ​റി​ക മൊ​ഗ​രി​നി​യു​മാ​യും ട്രം​പ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ച​ർ​ച്ച വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. മാ​ത്ര​മ​ല്ല, ബ്രി​ട്ട​ൻ ഇ.​യു​വി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കു​ന്ന​ത്​ ര​ണ്ടു​പേ​ർ​ക്കും ഒ​രു​പോ​ലെ ഗു​ണ​ക​ര​മാ​ണെ​ന്നും ട്രം​പ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ​സ​മ്മേ​ള​ന​ത്തി​ൽ െഎ.​എ​സി​നെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര സ​ഖ്യം രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്​ ഇ.​യു സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജീ​ൻ​സ്​ സ്​​റ്റോ​ൾ​ട്ട​ൻ ബ​ർ​ഗ്​ അ​റി​യി​ച്ചു. 

എ​ന്നാ​ൽ, ഇ​തി​ന​ർ​ഥം നാ​റ്റോ നേ​രി​ട്ട്​ ​െഎ.​എ​സി​നെ​തി​രെ യു​ദ്ധം ന​യി​ക്കു​മെ​ന്ന​ല്ലെ​ന്നും അ​ദ്ദേ​ഹം  വ്യ​ക്ത​മാ​ക്കി. തീ​വ്ര​വാ​ദ​ത്തി​െ​ന​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന ട്രം​പി​​​െൻറ ആ​വ​ശ്യ​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ച്ച​കോ​ടി​ക്കു ശേ​ഷം ട്രം​പ്​ യു.​എ​സി​ലേ​ക്കു മ​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - trump in brussels
Next Story